cmrvillas@gmail.com +91 9744 475 555 | +91 9446 474 444

16th Project ANNA PARADISE

കരുവഞ്ചാൽ പാത്തൽ പാറ മെയിൻ റോഡിൽ കാവുംകുടിക്കും മുളകുവള്ളിക്കും ഇടയിൽ ( കരുവഞ്ചാലിൽനിന്നു 3.2 കിലോമീറ്റർ) 80 സെന്റിൽ 9 വില്ലകൾ 7 സെന്റ് 1200 സ്ക്വയർഫീറ്റ് 3 ബെഡ്റൂം 3 ബാത്ത് റൂം 2 നില വീട് 32 ലക്ഷം മാത്രം. കിണർ വെള്ളം, കറന്റ് കണക്ഷൻ ടാർ റോഡ്, ചുറ്റുമതിൽ, ഗേറ്റ് മുതലായ സൗകര്യങ്ങൾ. 2020 ഡിസംബർ 24 ന് വീടിന്റെ പണി പൂർത്തിയാക്കി താക്കോൽനൽക്കും .ഈ സമയത്തു പണിതീർന്നില്ലെങ്കിൽ അകെ തുകയിൽനിന്ന് 30% കുറച്ചു നൽകിയാൽ മതി. ഗൾഫുകാർക്കും ജോലിക്കാർക്കും ഒരു മാസം50,000 രൂപയും അതിലധികവും ശമ്പളം ഉള്ളവർക്ക് 90 % തുകവരെ ലോൺ സൗകര്യം ഞങ്ങൾ ചെയ്ത് തരുന്നതാണ്. എല്ലാ ബാങ്കുകളും ഈ പ്രൊജക്റ്റ് അപ്രൂവ് ചെയ്തതാണ്

Share This Page to your friends